പൊടിയരി കവിതകൾ

പകലുകൾ.. അവറ്റകൾക്ക് ഇനിയും പെറണമത്രേ" ...
എന്നേ ഷണ്ഡീകരിക്കപ്പെട്ട എന്റെ രാത്രികൾ പിറുപിറുത്തു.

                      ***************


വഴിയരികിൽ കളഞ്ഞു കിട്ടിയ ഒരൊറ്റ നക്ഷത്രമാണ് നീ...

Comments